വീണ്ടും എത്തി മക്കളെ ക്ഷേമപെൻഷൻ 1600 രൂപ ബാങ്ക് അക്കൗണ്ടിൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും കാണുക ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട ചില അറിയിപ്പുകൾ ആണ് നമുക്കറിയാം ക്ഷേമ പെൻഷന്റെ വിഷുവിനോട് അനുബന്ധിച്ചുള്ള രണ്ട് മാസത്തെ ഗഡുവിന്റെ വിതരണം നടന്നു നമുക്ക് തുക അക്കൗണ്ടിൽ എത്തി പക്ഷേ ഇതു മാത്രമല്ല വളരെ വലിയ നടപടികളാണ് ക്ഷേമ പെൻഷൻ വഴിയായിട്ട് വന്നുകൊണ്ടിരിക്കുന്നത് ഇപ്പോൾ വിശദമായിട്ടുള്ള അറിയിപ്പ് നോക്കാം വീഡിയോയിലേക്ക് ചെയ്യുക.

ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഫേസ്ബുക്ക് വഴി വീഡിയോ കാണുന്ന ആൾക്കാർ ഫേസ്ബുക് പേജ് ഒന്ന് ഫോളോ ചെയ്യുക വീഡിയോ പരമാവധി ഷെയർ ചെയ്തു കൊടുക്കാൻ പരമാവധി ശ്രമിക്കുകയാണ് നമുക്ക് വിശദമായിട്ടുള്ള അറിയിപ്പ് നോക്കാം നമ്മുടെ സംസ്ഥാന ഏറ്റവും വലിയ ക്ഷേമ പദ്ധതി എന്ന് പറയുന്നത് തന്നെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകളാണ് .

ഇതിന്റെ പലകടുക്കളായിട്ടും മുടങ്ങിക്കിടക്കുന്നുണ്ട് എങ്കിൽ പോലും സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് ഒരു ആശ്വാസകരമായിട്ടുള്ള രീതിയിൽ ഈ തുക ഇപ്പോൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്നു രണ്ടുമാസത്തെ തുകയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത് ഇതുകൂടാതെ ഒരു മാസത്തെയും കൂടിയും മൂന്നു മാസത്തെ തുക വിതരണം ചെയ്തു കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Comment