മോദിജിയുടെ 2000 കിസാൻ സമ്മാൻ നിധി തുക വിതരണം ശ്രദ്ധിക്കണേ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാറിന്റെ ജനപ്രിയ പദ്ധതി ആയിട്ടുള്ള കിസാൻ സമ്മാന നിധി ആനുകൂല്യമാകുന്ന എല്ലാ മലയാളികളും തീർച്ചയായിട്ടും ഈ അറിയിപ്പ് ശ്രദ്ധിക്കണം 16 കളിലൂടെ 32000 നാളിതുവരെ കേന്ദ്രസർക്കാർ നൽകി കഴിഞ്ഞു ഇനിയും പതിനേഴാമത്തെ കടുവാണ് വിതരണം ചെയ്യേണ്ടത് ഏപ്രിൽ മാസം ഇൻസ്റ്റാൾമെന്റിന്റെയും തീയതികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് ഏപ്രിൽ ജൂൺ ജൂലൈ തുടങ്ങിയ നാലു മാസങ്ങളാണ് ഈ ഇൻസ്റ്റാൾമെന്റ് വിതരണം ചെയ്യുവാനുള്ള ക്രമീകരണം ആയിട്ട് സർക്കാർ നിജപ്പെടുത്തിയിട്ടുള്ളത്.

ഈ നാലു മാസത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ആനുകൂല്യം എത്തിച്ചേരാം പക്ഷേ ഇലക്ഷനും കൂടിവരുന്ന സാഹചര്യത്തിൽ ഈ ഏപ്രിൽ മാസം തന്നെ ആനുകൂല്യത്തിന്റെ വിതരണം ഉണ്ടായിരിക്കുമെന്ന് സൂചനകൾ വരുന്നുണ്ട് ഔദ്യോഗികമായുള്ള സ്ഥിതീകരണങ്ങൾ വന്നുചേർന്നിട്ടില്ല പക്ഷേ ഈ ആനുകൂല്യങ്ങളും മുടങ്ങാതെ ലഭിക്കണമെങ്കിൽ നമ്മൾ മലയാളികൾ അറിഞ്ഞിരിക്കേണ്ട നാലോളം വരുന്ന പ്രധാന കാര്യങ്ങൾ ഉണ്ട് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/u73KSb2SMwQ

Leave a Comment