ബാങ്ക് അക്കൗണ്ട് ഉണ്ടോ വീട്ടിൽ കിട്ടും 4 ലക്ഷം വീതം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലും സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ള മലയാളികൾ എല്ലാം ഇപ്പോൾ ഒന്ന് ശ്രദ്ധിക്കണം കേന്ദ്രസർക്കാർ ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും നടപ്പിലാക്കുന്ന രണ്ടും പദ്ധതികളാണ് പ്രധാനമന്ത്രിയും സുരക്ഷാ ബീമാ യോജനയും ജീവൻ ജ്യോതി ഭീമാ യോജനയും നാലുലക്ഷം രൂപയാണ് നമ്മുടെ വീടുകളിലേക്ക് സർക്കാർ പദ്ധതികളിലൂടെ എത്തിച്ചേരുക.

നമ്മൾ അപേക്ഷ 30 ദിവസത്തിനുള്ളിൽ നമ്മുടെ വീടുകളിലേക്ക് ആശ്വാസ സഹായമായി അല്ലെങ്കിൽ സാന്ത്വന സഹായമായി നാലുലക്ഷം രൂപ ഒരു കുറവും ഇല്ലാതെ എത്തിച്ചേരുക തന്നെ ചെയ്യും നിങ്ങളുടെ അക്കൗണ്ട് എസ് ബി ഐ ലോൺ കാനറ ബാങ്കിലോ യൂണിയൻ ബാങ്ക് അല്ലെങ്കിൽ ഫെഡറൽ ബാങ്ക് സൗത്ത് ഇന്ത്യൻ ബാങ്ക് അല്ലെങ്കിൽ മറ്റു ഏത് ബാങ്കിലും ആയിക്കൊള്ളട്ടെ അല്ലെങ്കിൽ ഏതു പോസ്റ്റ് ഓഫീസ് എസ് ബി അക്കൗണ്ട് ഉണ്ടെങ്കിലും കേന്ദ്രസർക്കാറിന്റെ ഈ പദ്ധതി നിങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/I6oa6nGmRiI

1 thought on “ബാങ്ക് അക്കൗണ്ട് ഉണ്ടോ വീട്ടിൽ കിട്ടും 4 ലക്ഷം വീതം”

Leave a Comment