ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചോളൂ ഇല്ലെങ്കിൽ പണി കിട്ടും അകത്തു പോകും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും തന്നെ കാണുക വളരെ പ്രധാനപ്പെട്ട ഒരു വാർത്ത അറിയിപ്പാണ് നമ്മുടെ ഒക്കെ കൈകളിലേക്ക് നമ്മൾ ആശയവിനിമയം നടത്തുന്നത് പ്രധാനമായിട്ടും കറൻസി നോട്ടുകൾ ഉപയോഗിച്ചാണ് പ്രത്യേകിച്ച് ഗൂഗിൾ പേയും യുപി സംവിധാനങ്ങൾ ഒക്കെ ഉണ്ടെങ്കിൽ പോലും നമ്മൾ കൂടുതലായിട്ടും ഇടപാടുകൾ നടത്തുന്നത് സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് പണം ഉപയോഗിച്ച് തന്നെയാണ്. കറൻസി നോട്ടുകൾ ഉപയോഗിച്ച് തന്നെയാണ് അപ്പോൾ കറൻസി നോട്ടുകൾ ഉപയോഗിക്കുന്നവർ ആയിട്ടുള്ള എല്ലാവരുകളും … Read more