അമ്മയോട് പറയാൻ പാടില്ലാത്ത 5 വാക്കുകൾ. പരമശിവൻ പൊറുക്കില്ല.

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാതാപിതാ ഗുരു ദൈവം എന്ന് നമ്മളെ കുഞ്ഞിലെ പഠിപ്പിക്കുന്നത് മാതാവിനെക്കാൾ വലുതായിട്ട് ഈ ലോകത്ത് മറ്റാരും തന്നെ എല്ലാം ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ അവർ ദേവിയായി മാറുന്നു ഒരു ശരീരത്തിൽ തന്നെ രണ്ട് ആത്മാവിനെയും അവളും വഹിക്കുന്നതും ആകുന്നു പുതുജീവൻ നൽകുവാൻ സാധിക്കുന്നത് ദൈവികമായിട്ടുള്ള കഴിവ് തന്നെയാകുന്നു അവർ ജീവൻ ഉത്ഭവിപ്പിക്കുക മാത്രമല്ല അവയെയും ആവശ്യമായിട്ടുള്ള.

എല്ലാം നൽകിയും വലുതാക്കിയും സ്വന്തം കാലിൽ നിൽക്കുവാൻ പഠിപ്പിക്കുന്നതും ആകുന്നു ഒരു കുഞ്ഞിനെ തന്റെ കൺകണ്ട ദൈവമാണ് അവരുടെ അമ്മ അചഞ്ചലമായ വിശ്വാസം അവരിൽ തന്നെ മാതാവിനോട് ഉണ്ടാകുന്നതുമാണ് ഇത് എത്ര വലുതായാലും തങ്ങളുടെ അബോധമനസ്സിൽ ഉണ്ടാവുക തന്നെ ചെയ്യും ശിവപുരാണത്തിൽ മാതാവിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായിട്ട് പരാമർശിക്കുന്നു മാതാപിതാക്കളെ നോക്കാത്തവർക്ക് ശിവ കോപം ഉണ്ടാകുന്നു എന്നാണ് വ്യക്തമാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Comment