വീടിന്റെ ഐശ്വര്യത്തിനായി ചെയ്യേണ്ട പ്രധാന കാര്യം, കുടുംബിനികൾ അറിഞ്ഞിരിക്കണം ഇത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ചാനൽ കാണുന്ന ഒരുപാട് അമ്മമാരെയും എന്റെ അടുത്ത് ചോദിക്കാനുള്ള ഒരു കാര്യമാണ് തിരുമേനിയും മക്കളുടെ ദീർഘായുസ്സിനും മക്കളുടെയും ഐശ്വര്യത്തിനും വേണ്ടിയും എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം മക്കളുടെ കൂടെയും എപ്പോഴും ഉണ്ടാകാൻ പറ്റില്ല കുഞ്ഞുങ്ങളെ പഠനം സംബന്ധമായിട്ടും തൊഴിൽ സംബന്ധം ആയിട്ടും ഒക്കെ ജോലിയിലും യാത്രയിലും ദൂരസ്ഥലങ്ങളിലും ഒക്കെയാണ് അപ്പോ അവരുടെ കൂടെ എപ്പോഴും .

ഉണ്ടായിരിക്കാൻ സാധിക്കുകയില്ല അതുകൊണ്ടുതന്നെ അവരുടെ രക്ഷാർത്താം അവരുടെ ദീർഘായുസ്സിനും ഐശ്വര്യത്തിനും ദോഷങ്ങളിൽ നിന്നും മുക്തിക്കും എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം അതേപോലെതന്നെയും കുഞ്ഞുമക്കൾ ഉള്ള അമ്മമാരെയും അവർ പറയാറുണ്ട് മക്കൾക്കൊക്കെ പെട്ടെന്ന് കണ്ണേറും പ്രാക്കും ഒക്കെ ഏൽക്കുന്ന കുഞ്ഞുങ്ങൾ നല്ലോണം.

പഠിച്ചു വന്നതാണ് ഇപ്പോൾ പഠിക്കാൻ ഒന്നും പറ്റുന്നില്ല വലിയ ദോഷങ്ങളാണ് അപ്പോൾ കുഞ്ഞുങ്ങൾക്ക് ആ ഒരു വിദ്യാഭ്യാസമൊക്കെ ഉണ്ടാകാൻ വിദ്യയിൽ നിന്ന് വ്യതിചലിച്ചു പോകാതിരിക്കാൻ മക്കൾക്ക് ദീർഘായുസ്സും ഐശ്വര്യവും ആരോഗ്യവും ലഭിക്കുവാൻ വേണ്ടി എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top