MVD പൊതു അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കുക ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ നാളെ മുതൽ ചെയ്യണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അല്ല വാഹന ഉടമകളും ഈ പ്രധാനപ്പെട്ട വാർത്ത ഒന്ന് ശ്രദ്ധിക്കണം പരമാവധി ആളുകളിലേക്ക് ഈ വാർത്ത മറക്കാതെ മാക്സിമം ഒന്ന് ഷെയർ ചെയ്യണം കാരണം ഗതാഗത വകുപ്പിന്റെ അതേപോലെതന്നെ ഗതാഗതം മന്ത്രിയുടെ ഭാഗത്തുനിന്ന് സംസ്ഥാനത്തെ എല്ലാ വാഹന ഉടമകൾക്കും ആയിട്ട് വന്നിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇദ്ദേഹം കാരണം ഇപ്പോഴും നിരവധി ആളുകൾ ഇപ്പോഴും പിഴ അടച്ചു കൊണ്ടിരിക്കുകയാണ്.

നാളെ നിങ്ങൾക്കും ഈ ഒരു അവസ്ഥ ഒരുപക്ഷേ വന്നേക്കാം മാത്രമല്ല നിങ്ങളുടെ മൊബൈൽ നമ്പർ എല്ലാവരും തന്നെ ഗതാഗത വകുപ്പ് കൃത്യമാക്കേണ്ടതാണ് വാഹന ഉടമകൾക്ക് തന്നെയാണ് ഇത് അവസാനം ബുദ്ധിമുട്ട് ഉണ്ടാകുന്നത് നിയമലംഘനം നടത്തിയതും അതിനെ പിഴച്ചും എത്തിയതും സമയത്ത് അറിയാതെ ഉടമ ഒടുവിൽ കോടതി കയറേണ്ട സാഹചര്യം വരുകയാണ് ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ എല്ലാവരും ഈ ഒരു അപ്ഡേറ്റ് പൂർണമായും ശ്രദ്ധിക്കുക ഇപ്പോൾ നമ്മൾക്കറിയാം റോഡുകളിൽ ക്യാമറകൾ ഒക്കെ സ്ഥാപിച്ചിട്ടുണ്ട്.

ഈ ക്യാമറകൾ വഴിയണം ഇപ്പോൾ വീടുകളിലേക്ക് വാഹന ഉടമകൾക്ക് എത്തുന്നതും പക്ഷേ ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട് പിടിയടക്കണമെന്ന് സന്ദേശം വന്നു കഴിഞ്ഞാൽ ഓൺലൈൻ ആയിട്ട് പണം അടക്കുന്നതിനു മുൻപ് തന്നെ എല്ലാവരും ഒന്ന് ജാഗ്രത പുലർത്തേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/d4GBrZ-q4RM

Leave a Comment