വിഷുഫല പ്രകാരം ജീവിതത്തിൽ അതിസമ്പന്ന യോഗം കടന്നുവരുന്ന 14 നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

2024 വർഷത്തിലെ വിഷുഫലം ഇവിടെ പറയാൻ പോവുകയാണ്.. ഇന്ന് ഏപ്രിൽ മാസം ഏഴാം തീയതിയാണ് അടുത്ത ഞായറാഴ്ചയാണ് നമ്മൾ വിഷു ആഘോഷിക്കുന്നത്.. എന്തുകൊണ്ടാണ് ഏറ്റവും വൈകി ഇവിടെ വിഷുഫലം പറയാൻ കാരണം എന്ന് ചോദിച്ചാൽ ഇത് ഒരു വർഷം നീണ്ടുനിൽക്കുന്ന ഫലപ്രവചനം ആയതുകൊണ്ട് തന്നെ വളരെയധികം കൃത്യത ഇതിനാവശ്യമാണ്.. വേണമെങ്കിൽ നമുക്ക് ഈ വിഷുഫലം തന്നെ ആറുമാസം മുമ്പ് പറയാം.. അല്ലെങ്കിൽ എട്ടു മാസങ്ങൾക്കു മുൻപേ തന്നെ പറയാം..

പക്ഷേ അങ്ങനെ ചെയ്താൽ പല പ്രവചനം കൃത്യമാവില്ല.. കാരണം ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികൾ കാലാവസ്ഥ മാറ്റങ്ങൾ ഗ്രഹം മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തന്നെ നമുക്ക് ആറുമാസം മുൻപേ തന്നെ അറിയാൻ സാധിക്കില്ല.. അതുകൊണ്ടുതന്നെ സാമ്പത്തികവും സാമൂഹികവുമായ ഏറ്റക്കുറച്ചിലുകൾ എല്ലാം തന്നെ അത് പരമാവധി കൃത്യതയോടു കൂടി വിശകലനം ചെയ്തു അതിൽ വിഷു ഫലം പറയാൻ വേണ്ടിയാണ് ഇത്രയും വൈകിപ്പിച്ചത്.. ഈ മേടമാസം മുതൽ അടുത്ത മേട മാസം വരെ നിങ്ങൾക്ക് എല്ലാവിധ ഈശ്വരനുഗ്രഹവും ഐശ്വര്യങ്ങളും ഉണ്ടാവും..

കൊല്ലവർഷം 1199 മലയാളം മാസ മീനം 31 തീയതിയും അന്നേ ദിവസത്തെ ഇംഗ്ലീഷ് തീയതി ഏപ്രിൽ 13നാണ് ശനിയാഴ്ച രാത്രി 8:00 മണി 51 മിനിറ്റിന് മകയിരം നക്ഷത്രം നാലാം പാദത്തിലാണ് സൂര്യൻറെ മേടസംക്രമണം നടക്കാൻ പോകുന്നത്.. അതുകൊണ്ടുതന്നെ ഈ പറഞ്ഞത് 27 നക്ഷത്രങ്ങളും 9 ഗ്രഹങ്ങളും തമ്മിൽ വിശകലനം ചെയ്തിട്ടാണ് പറയാൻ പോകുന്നത്.. സൂര്യന്റെ സംക്രമണം 12 രാശിയിൽ വരുന്ന 27 നക്ഷത്രക്കാർക്കും എങ്ങനെയൊക്കെ ആകുമെന്ന് പൊതുവായി നോക്കിയാൽ ഏറെക്കുറെ എല്ലാ ഗ്രഹങ്ങളും ശുഭ ഫലങ്ങളാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

സൂര്യഗ്രഹണ ദിവസം ഈ പറയുന്ന രീതിയിൽ പ്രാർത്ഥിക്കുകയും വഴിപാടുകൾ ചെയ്യുകയും ചെയ്താൽ മഹാത്ഭുതം സംഭവിക്കും…

ഇന്ന് പുലർച്ചെ പ്രശ്നം വെച്ച് നോക്കിയപ്പോൾ 15 നക്ഷത്രക്കാർക്ക് ഇന്നത്തെ ഈ മഹാ സൂര്യഗ്രഹണം ആയി അവരുടെ ഏറെ നാളത്തെ ആഗ്രഹങ്ങൾ സഫലമാക്കാൻ പൂർവ്വ അവസരങ്ങളാണ് ഇന്ന് അവർക്ക് കൈ വരാൻ പോകുന്നത്.. ഇതിൽ നിങ്ങൾ ചെയ്യേണ്ടത് മനസ്സറിഞ്ഞ് ഈ 15 നക്ഷത്രക്കാരും ആത്മാർത്ഥമായി ഇതിൽ പറയുന്ന രീതിയിൽ ഒന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി.. ഈ സൂര്യഗ്രഹണ ദിവസം ആയതുകൊണ്ട് തന്നെ നിങ്ങളുടെ പ്രാർത്ഥന നിശ്ചയമായും സഫലമാകുന്നതാണ്..

പക്ഷേ നാളെ പ്രാർത്ഥിച്ചാൽ ഇതുപോലെയുള്ള ഒരു ഫലം നിങ്ങൾക്ക് ലഭിക്കണമെന്ന് ഇല്ല.. അതുകൊണ്ടുതന്നെ ഒന്ന് ശ്രമിച്ചു നോക്കുക എന്നിട്ട് നിങ്ങളുടെ അനുഭവം എന്താണ് എന്ന് പറഞ്ഞാൽ മതി.. ഇത് ഈ പറയുന്ന 15 നക്ഷത്രക്കാർക്ക് മാത്രമല്ല 27 നക്ഷത്രക്കാർക്കും ചെയ്യാവുന്നതാണ്.. ഇവിടെ ഈ 15 നക്ഷത്രക്കാരെ തിരഞ്ഞെടുക്കാനുള്ള കാരണം എന്തെന്ന് വെച്ചാൽ 27 നക്ഷത്രങ്ങളിൽ ഈ 15 നക്ഷത്രക്കാർക്കാണ് ഈ പറഞ്ഞ പ്രത്യേകതകൾ ലഭിക്കുന്നത്.. ഇന്ന് രാത്രി 12 മണിക്കുള്ളിൽ തന്നെ നിങ്ങൾക്ക് ഇതിൻറെ റിസൾട്ട് ലഭിക്കുന്നതാണ്..

ഇന്ന് തന്നെ നിങ്ങൾക്ക് ഇതിൻറെ ഫലം അറിയാൻ കഴിഞ്ഞില്ലെങ്കിലും വരുന്ന 41 ദിവസത്തിനുള്ളിൽ നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ച കാര്യം അതായത് നിങ്ങളുടെ മനസ്സിൽ നടന്നു കിട്ടേണ്ട ആ ഒരു കാര്യം സഫലമാകുകയോ അല്ലെങ്കിൽ സഫലമാകാനുള്ള ആ ഒരു ശുഭ വാർത്ത നിങ്ങളുടെ കാതുകളിൽ എത്തുകയോ ചെയ്യും..

അപ്പോൾ പറഞ്ഞതുപോലെതന്നെ ഇന്ന് തന്നെ നിങ്ങൾക്ക് ഈ പറഞ്ഞ ശുഭ വാർത്ത കേൾക്കാൻ സാധിച്ചില്ലെങ്കിലും സങ്കടപ്പെടേണ്ട വരുന്ന ദിവസങ്ങൾക്കുള്ളിൽ തീർച്ചയായിട്ടും അത് സാധിക്കുക തന്നെ ചെയ്യും.. അതുമാത്രമല്ല ഇനി ഇങ്ങനെ ഒരു ദിവസം വരണമെങ്കിൽ 50 വർഷങ്ങൾ കഴിയണം.. അതുകൊണ്ടുതന്നെ ഇപ്പോൾ വന്നിരിക്കുന്ന ഈ ഒരു സുവർണ്ണ അവസരത്തെ നിങ്ങൾ ഒരിക്കലും മിസ്സ് ചെയ്യരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment