കേന്ദ്രം ഫണ്ട് അനുവദിച്ചു.അടുത്ത 2 ഗഡു കൂടി എത്തുന്നുനാളെ മുതൽ ആരംഭിക്കും

നമസ്കാരമെന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ ആനുകൂല്യത്തിന്റെയും അവിടുത്തെ വിതരണം നാളെ തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ തന്നെയും ഏപ്രിൽ മാസം ഒൻപതാം തീയതി മുതൽ തന്നെ വിതരണം ആരംഭിച്ചു കഴിഞ്ഞു രണ്ടുപേർ ആയിട്ടാണ് തുക അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ളത് അതായത് ബാങ്ക് അക്കൗണ്ടുകളിലേക്ക് 1600 രൂപയുടെ രണ്ടു ആയിട്ടാണ്.

നാളെ മുതലയും വിതരണം തടസ്സപ്പെട്ടവർക്കുള്ള ആനുകൂല്യം എത്തിച്ചേരുന്നത് ഇതിനോടൊപ്പം തന്നെ കൈകളിൽ തുക സ്വീകരിക്കുന്നതിന് വേണ്ടിയും നിരവധി ആളുകൾക്കും അനുകൂലയം ലഭ്യമായിരുന്നില്ല സാമൂഹിക സുരക്ഷാ പെൻഷനിൽ കേന്ദ്രസർക്കാർ വിഹിതമുള്ള ആറ് ലക്ഷത്തോളം വരുന്ന ആളുകൾക്ക് ആ തുക കുറച്ചാണ് അവരുടെ അക്കൗണ്ടുകളിലേക്ക് എത്തിയിരിക്കുന്നത് .

രണ്ടുമാസത്തെ തുകയായിട്ടുള്ള 3200 രൂപയിൽ 400 രൂപ മുതൽ 1000 രൂപ വരെ കുറഞ്ഞിട്ടാണ് ഇത്തരക്കാർക്ക് അക്കൗണ്ടുകളിൽ തുക എത്തിയിട്ടുള്ളത് എന്നാൽ കേന്ദ്രവിഹിതം മുൻകൂറായി സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളതിനാൽ തന്നെ നാളെ മുതൽ തുടങ്ങിയ അടുത്ത ദിവസങ്ങളിൽ ഈ തുക നിങ്ങൾക്കെല്ലാവർക്കും തന്നെ പെൻഡിങ് പുക മുഴുവനും എത്തിച്ചേരുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/9v4zWJNU5d0

Leave a Comment