60 വയസ്സ് കഴിഞ്ഞവർക്ക് കേന്ദ്രസഹായം 3000 രൂപ വിവിധ ലഭിക്കുന്നു… ശ്രദ്ധിക്കുക…

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട എല്ലാവരെയും ബാധിക്കുന്ന കുറച്ച് അറിയിപ്പുകൾ വീഡിയോകൾ ഷെയർ ചെയ്യുന്നതും ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് ആയുഷ്മാൻ ഭാരതവും 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് വിപുലീകരിക്കുമെന്നും കേന്ദ്രസർക്കാറിന്റെ പുതിയ അറിയിപ്പ് വന്നിട്ടുണ്ട് .

ബിജെപിയുടെ പ്രകടനപത്രികളിലൂടെയാണ് ഈ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത് നിലവിൽ ആയുഷ്മാൻ ഭാരത ഇപ്പോഴുള്ള ആയുഷ്മാൻ ഭാരത് പദ്ധതിയും മുതിർന്ന പൗരന്മാരെ എല്ലാവരെയും അംഗങ്ങളാക്കുന്നതിനുള്ള ഒരു വമ്പൻ പ്രഖ്യാപനമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത് 60 വയസ്സിന് മുകളിലുള്ളവരെ ആയിരിക്കും ഇതിനുവേണ്ടി പരിഗണിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/vdRTOv1sc8s

Scroll to Top