വീണ്ടുമെത്തി ക്ഷേമ പെൻഷൻ ആർ 1600 രൂപ സന്തോഷവാർത്ത മുഴുവൻ 6400 രൂപ

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും കാണുക വീഡിയോ ലൈക്ക് ചെയ്യുക നമ്മുടെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് വീണ്ടും ഒരു മാസത്തെ തുക കൂടി വിതരണത്തിന്റെ കാര്യം കഴിഞ്ഞ ദിവസങ്ങളിൽ ചില അറിയിപ്പുകൾ വന്നിരുന്നു ഇതുമായി ബന്ധപ്പെട്ട് കൂടുതലായിട്ടുള്ള അറിയിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തുന്നത് പ്രത്യേകിച്ച് ഈയൊരു കുടിശികപെൻഷൻ 3200 രൂപ ലഭിച്ചിട്ടുള്ള എല്ലാ ആളുകളും കാണേണ്ട ഒരു വീഡിയോ അറിയിപ്പ് ആണിത്.

അതുകൊണ്ടുതന്നെ വീഡിയോ പരമാവധി ഷെയർ ചെയ്തു കൊടുക്കുക ഫേസ്ബുക്ക് വഴി വീഡിയോ കാണുന്നവർ ഫേസ്ബുക്ക് പേജ് കൂടി ഫോളോ ചെയ്തു വയ്ക്കുക നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു വീഡിയോ ലൈക്ക് ചെയ്തു കൊണ്ട് കാണുക നമുക്കറിയാം സാമൂഹിക സുരക്ഷ ക്ഷേമപെൻഷനുകൾ ഈ ഒരു ഏപ്രിൽ മാസം മുതൽ അതാത് മാസങ്ങളിൽ തുക കറക്റ്റ് ആയിട്ട് വീണ്ടും വിതരണം ചെയ്യുമെന്ന് നമ്മുടെ സംസ്ഥാന ധനകാര്യ മന്ത്രി പറഞ്ഞിരിക്കുന്ന ഒരു സാഹചര്യമാണ് .

ഈ ഒരു സാഹചര്യത്തിൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് കുടിശ്ശിക ഇനത്തിലുള്ള രണ്ടുമാസത്തെ തുകയാണ് നിലവിലെയും നമ്മുടെ സംസ്ഥാന സർക്കാർ വിതരണം ചെയ്തിരിക്കുന്നത് പ്രത്യേകിച്ച് മുൻകാലങ്ങളിൽ തന്നെ തുക വിതരണം ചെയ്യുന്ന സാഹചര്യം വിഷുവിനും അതേപോലെതന്നെ ഈ ഇതിനോടൊക്കെ അനുബന്ധിച്ചിട്ട് തുക വിതരണം ചെയ്യുന്ന സാഹചര്യം ആണ് ഉണ്ടായിരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Comment