നിങ്ങളുടെ ജീവിതത്തിൽ എന്ന് നല്ലകാലം പിറക്കുമെന്ന് ഈ തൊടുകുറി ശാസ്ത്രം വഴി മനസ്സിലാക്കാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു തൊടുകുറി ശാസ്ത്രത്തെക്കുറിച്ചാണ്.. ഇവിടെ വീഡിയോയിൽ രണ്ട് ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്.. അതിൽ ആദ്യത്തെ ചിത്രം സാക്ഷാൽ പരമേശ്വരന്റെ ശാന്ത സുന്ദരനായി ഇരിക്കുന്ന ഒരു ചിത്രമാണ്.. രണ്ടാമത്തെ ചിത്രം വളരെ വ്യത്യസ്തമായി ജ്യോതിർ ലിംഗത്തോട് കൂടിയ ഒരു ചിത്രമാണ് നൽകിയിരിക്കുന്നത്.. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ഇവിടെ നൽകിയിരിക്കുന്ന രണ്ട് ചിത്രങ്ങളിൽ ഏതെങ്കിലും ഒരു ചിത്രം പരമേശ്വരനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് തിരഞ്ഞെടുക്കണം എന്നുള്ളതാണ്.. ചിത്രത്തിൽ ഗണിതമായിരിക്കുന്ന തൊടുകുറി ഫലങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്..

ആദ്യം നിങ്ങൾ ചെയ്യേണ്ടത് കണ്ണുകൾ അടിച്ചു നല്ലപോലെ പ്രാർത്ഥിച്ച് ഒരു ചിത്രം തിരഞ്ഞെടുക്കണം.. അതിനുശേഷം ആ ഒരു ചിത്രവുമായി ബന്ധപ്പെട്ട ഫലങ്ങൾ നമുക്ക് മനസ്സിലാക്കാം.. ഒന്നാമത്തെ ചിത്രമാണ് നിങ്ങൾ തെരഞ്ഞെടുത്തതെങ്കിൽ ഇത്തരം ആളുകളുടെ മനസ്സ് എന്ന് പറയുന്നത് വളരെ കൊച്ചു കുട്ടികളുടെയാണ്.. അതായത് ചെറിയ കാര്യങ്ങൾക്ക് പോലും നിങ്ങളുടെ മനസ്സ് വല്ലാതെ വിഷമിക്കുന്നതാണ്.. മനക്കട്ടി തീരെ ഇല്ലാത്തതുകൊണ്ട് സങ്കടങ്ങൾ നിങ്ങൾക്ക് ജീവിതത്തിൽ പലപ്പോഴും ഉണ്ടാകുന്നുണ്ട്..

കൂടാതെ അകാരണമായ മനോവിഷമങ്ങളും നിങ്ങൾക്ക് ഉണ്ടാകുന്നുണ്ട്.. അതായത് നിങ്ങൾ ചെയ്ത ഒരു കാര്യം ആ ഒരു കാര്യം ശരിയാണ് അല്ലെങ്കിൽ തെറ്റാണോ എന്ന് പിന്നീട് ചിന്തിച്ച് അകാരണമായി വിഷമത്തിലേക്ക് എത്തുന്നതാണ് നിങ്ങളുടെ പ്രകൃതം.. അതുകൂടാതെ നിങ്ങൾക്കും നിങ്ങളുടെ കുടുംബക്കാർക്കും ആപത്ത് വരുമോ എന്നുള്ള വെറുതെയുള്ള ചിന്തകൾ ഇടയ്ക്കിടയ്ക്ക് വരുന്നതും നിങ്ങളുടെ ജീവിതത്തിൽ സാധാരണമാണ്.. വളരെയധികം അവഗണനകൾ നേരിടുന്ന സാഹചര്യം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.. അതുപോലെ പല കാര്യങ്ങളിൽ നിന്നും പലരും നിങ്ങളെ പലതവണ ഒഴിവാക്കിയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

2024 വിഷു ഫലപ്രകാരം രാജയോഗം വന്നുചേരാൻ പോകുന്ന 9 നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഏപ്രിൽ മാസം അതായത് 2024 ഏപ്രിൽ മാസം മുതൽ 2025 ഏപ്രിൽ മാസം വരെയുള്ള വിഷു ഫലത്തെ കുറിച്ചാണ്.. ഇതിൽ നമ്മൾ മനസ്സിലാക്കാൻ പോകുന്നത് പ്രധാനമായും രാജയോഗവും ഗജകേസരി യോഗവും കൂടാതെ ലോട്ടറി ഭാഗ്യവുമുള്ള നക്ഷത്രക്കാരെ കുറിച്ചാണ്.. 2024.. 25 വ

ർഷത്തെ രാജയോഗവും ഗജകേസരി യോഗവും ലോട്ടറി ഭാഗ്യവും തേടിയെത്തുന്ന നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ പരിശോധിക്കാം.. 1199 ആണ്ട് മലയാളമാസം മീനും 31 തീയതിയും അന്നേദിവസം ഇംഗ്ലീഷ് തീയതി 2024 ഏപ്രിൽ പതിമൂന്നാം തീയതി ശനിയാഴ്ച രാത്രി എട്ടുമണി 51 മിനിറ്റിന് മകീരം നക്ഷത്രം നാലാം പാദത്തിലാണ് സൂര്യൻറെ മേടസംക്രമണം ലഭിച്ചിരിക്കുന്നത്.. ഈ ഒരു സംക്രമണം വെച്ചിട്ടാണ് നമ്മൾ വിഷുഫലങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാൻ പോകുന്നത്.. നമുക്ക് അറിയാവുന്ന കാര്യമാണ് ജ്യോതിഷ ശാസ്ത്രപ്രകാരം ഒരു വർഷത്തെ കണക്കാക്കുന്നത് ഈ മേടമാസം തുടങ്ങി അടുത്ത വർഷം മീനമാസം വരെയുള്ള കാലയളവിനെ ആണ്.. അതിനാൽ വിഷുഫലം നമ്മളെ സംബന്ധിച്ചിടത്തോളം ഒരു വർഷത്തെ ഫലം കൂടിയാണ്..

കാരണം നമ്മൾ കൂടുതലും ദൈവിക കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് മലയാള മാസത്തെ ആണ്.. അത് ക്ഷേത്ര ചടങ്ങുകൾ ആയാലും അല്ലെങ്കിൽ വീടുകളിലെ വിശേഷ ചടങ്ങുകൾ ആയാലും നമ്മൾ ആദ്യം നോക്കുന്നത് മലയാള മാസത്തിലെ തീയതികൾ തന്നെയാണ്.. അത്രയും പ്രാധാന്യത്തോടെ കാണേണ്ട ഒരു കാര്യം ആയതുകൊണ്ട് തന്നെ ഈ വിഷുഫലത്തെ അല്ലെങ്കിൽ ഈ ഒരു വീഡിയോയെ ആ ഒരു രീതിയിൽ തന്നെ സമീപിക്കണം എന്നും പറയുന്നു..

ആദ്യം തന്നെ നമുക്ക് ഈ വിഷുഫലം അനുസരിച്ച് രാജയോഗം അനുഭവിക്കാൻ സാധ്യതയുള്ള 9 നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് മനസ്സിലാക്കാം.. ഈ 9 നക്ഷത്രങ്ങളിൽ ആദ്യം വരുന്ന മൂന്ന് നക്ഷത്രം എന്ന് പറയുന്നത് ഭരണി പൂരം പൂരാടം എന്നീ നക്ഷത്രങ്ങളാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment