ഈ 7 നാളുകാർ ശിവക്ഷേത്രത്തിൽ മറക്കാതെ പോകണേ…

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്ത് എമ്പാടും ഉള്ള മലയാളികൾ വിഷുവിനെ വരവായിക്കുവാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് നാളെ കഴിഞ്ഞാൽ വിഷു ഇങ്ങത്തുകയായി മറ്റന്നാൾ ഞായറാഴ്ചയാണ് ഈ വർഷത്തെ vish എന്നു പറയുന്നത് വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ മനോഹരമായിട്ടുള്ള രൂപം തന്നെയാണ് ഭഗവാന്റെ മനോഹര രൂപവും കണിക്കൊന്ന പൂക്കളാൽ .

നിറഞ്ഞ ഒരു വിഷുക്കണിയും ഒക്കെയാണ് നമ്മുടെ ജീവിതത്തിലേക്ക് അല്ലെങ്കിൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് എന്ന് പറയുന്നത് അതുകൊണ്ടാണ് നമ്മൾ എല്ലാവരും ആ വിഷു പുലരിയിൽ ഭഗവാനെ കാണാനായിട്ട് അമ്പലത്തിലേക്ക് ഓടി ചെല്ലുന്നത് ഓടിച്ചെന്ന് ഭഗവാനെ ഒന്ന് കണ്ട് ആ ക്ഷേത്രത്തിലെ വിഷുകയൊക്കെ ദർശിച്ച് ഭഗവാനെ ഒന്നും വിഷുക്കണിക്ക് മുൻപിൽ കണ്ടു തൊഴുതു വരുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം എന്തെന്നില്ലാത്ത ഒരു സംതൃപ്തി ജീവിതത്തിൽ അനുഭവപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top