കേന്ദ്രസർക്കാർ 2000 രൂപ വിതരണം പ്രധാന അറിയിപ്പ്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാർ നമ്മുടെ രാജ്യം പാടുമുള്ള ചെറുകിട കർഷകർക്ക് നൽകുന്ന ഏറ്റവും വലിയ സഹായമാണ് കിസാൻ സമ്മാന നിധി പതിനാറാമത്തെ ഫെബ്രുവരി മാസം 28 ആം തിയതോടുകൂടി നമ്മുടെ അക്കൗണ്ടിലേക്ക് എത്തിച്ചേരുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ പതിനേഴാമത് വിതരണം കൂടി ഏപ്രിൽ മാസം നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കുമെന്ന് സൂചനകളാണ് കേന്ദ്രസർക്കാർ നൽകുന്നത് മുമ്പ് തന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ള തീയതി ആയതിനാൽ .

അതായത് ഏപ്രിൽ മെയ് ജൂൺ ജൂലൈ തുടങ്ങിയ നാലുമാസ കാലയളവാണ് അടുത്ത വിതരണം ചെയ്യുവാൻ ആയിട്ട് സമയം ഉള്ളത് എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഇലക്ഷൻ കമ്മീഷൻ അനുവദിച്ചു കഴിഞ്ഞാൽ ഈ തുക നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ് അതായത് പതിനേഴാമത്തെ കിടു 32,000 അത് 34000 ആകാൻ പോകുന്നു ഈ ഒരു അവസരത്തിൽ കേന്ദ്ര സർക്കാർ പ്രധാനമായും നമ്മളെ അറിയിക്കുന്ന ഒരു കാര്യമുണ്ട് ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/XvmWtgqH6y8

Scroll to Top