നിങ്ങൾ ഒരു കൃഷ്ണ ഭക്തയാണോ? എങ്കിൽ ഉറപ്പായും ഈ വഴിപാട് ചെയ്യൂ,

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നു പറയുന്നത് ലോകജനപാലകനാണ് ഭഗവാൻ ഭക്തജനങ്ങളെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെയും കാക്കുന്ന ദേവനാണെന്ന് ഭഗവാൻ ശ്രീകൃഷ്ണ ഭഗവാനേ ആശ്രയിക്കുന്നവർക്ക് ഭഗവാൻ എന്നും അനുഗ്രഹം നൽകിയിട്ടുള്ള എത്ര വലിയ ദുഃഖത്തിൽ ആഴ്ന്നു കിടക്കുന്ന ഒരു വ്യക്തിയായിരുന്നാലും ഞൊടിയിടയിൽ സന്തോഷം കൊണ്ടുവന്ന ആ വ്യക്തിയെയും .

സന്തോഷിപ്പിക്കുവാനും ചിരിപ്പിക്കുവാനും കഴിവുള്ള ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നു പറയുന്നത് എത്ര ദുർഘടമായ അവസ്ഥയിൽ നിന്നായാലും അല്ലെങ്കിൽ നമുക്ക് വേറെ വഴിയില്ല അവസാനത്തെ അവസാനത്തെ ഒരു കച്ചി തുരുമ്പിൽ നിൽക്കുന്ന ഒരു അവസ്ഥയിൽ പോലും നമ്മൾ ഭഗവാനെ മനസ്സുരുകി വിളിക്കുകയാണ് എന്നുണ്ടെങ്കിൽ ഭഗവാൻ വന്ന് നമ്മളെ സഹായിക്കുന്നതായിരിക്കും ചിലപ്പോൾ ഭഗവാൻ സ്വന്തം രൂപത്തിൽ പോലും വന്ന സഹായിച്ചയും ദർശനം നൽകിയ വ്യക്തികൾ പോലും നമ്മുടെ ഇടയിലുണ്ട് എന്നുള്ളതാണ് വസ്തുത ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top