ക്ഷേമ പെൻഷൻ ഈ ചതി വേണ്ടായിരുന്നു സർക്കാരേ പെൻഷൻ ഇനി മുടങ്ങും കോടതിയിൽ സർക്കാർ പറഞ്ഞു

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു വാർത്ത അറിയിപ്പാണ് നമുക്ക് അറിയാം ക്ഷേമപെൻഷൻ തുക വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ രണ്ടു മാസത്തെ തുകയാണ് നിലവിൽ വിതരണം ചെയ്തു വരുന്നത് ഇപ്പോൾ മൂന്നുമാസത്തെയും ഒരു മാസത്തെയും ചേർത്തു മൂന്നുമാസത്തെയായിട്ടുണ്ട് ഇത് കൂടാതെ തന്നെ ഒരു മാസം കൂടി കിട്ടാനുള്ള സാധ്യതയും നിലനിൽക്കുകയാണ് പക്ഷേ ഇപ്പോൾ പുറത്തുവരുന്ന ചില കാര്യങ്ങൾ എന്ന് പറയുന്നത്.

സംസ്ഥാന സർക്കാർ പലതരത്തിലുള്ള കേസുകൾ പോകുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട് ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട അതുകൊണ്ടുതന്നെ ഇപ്പോൾ കോടതിയിൽ ചില നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുകയാണ് അപ്പോൾ അത് സംബന്ധിച്ചുള്ള വിശദമായിട്ടുള്ള അറിയിപ്പ് നോക്കാം എല്ലാവരും വീഡിയോ പൂർണ്ണമായിട്ടും കാണുക വീഡിയോ ലൈക്ക് ചെയ്തു കൊണ്ട് കാണുക ചാനൽ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ തീർച്ചയായിട്ടും നമ്മുടെ ചാനൽ ഒന്ന് ഫോളോ ചെയ്യുക ഫേസ്ബുക്ക് പേജ് ഒന്ന് ഫോളോ ചെയ്തു വയ്ക്കുക.

എല്ലാവരിലേക്കും ഷെയർ ചെയ്തു കൊടുക്കുക നമുക്കറിയാം സാമൂഹിക സുരക്ഷാ പെൻഷനുകൾ വിലരീതിയിലുള്ള കുടിച്ച വരുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു സംസ്ഥാന സർക്കാർ വളരെ വലിയ രീതിയിൽ തന്നെയും ഇതിനെയും വഴി കേൾക്കേണ്ടതായിട്ട് വന്നിട്ടുണ്ട് പ്രത്യേകിച്ച് ഈ നവ കേരള സദസ്സ് ഒക്കെ നടക്കുന്ന സമയത്ത് സംസ്ഥാന സർക്കാർ നേരിടേണ്ടി വന്നിട്ടുള്ള ഏറ്റവും വലിയ പ്രശ്നമായിരുന്നു ബന്ധപ്പെട്ടിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top