PM കിസാൻ 17th ഗഡു 2000 രൂപ വിതരണം 4 അറിയിപ്പ് മലയാളികളെ ബാധിക്കുന്ന കാര്യം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കർഷകരെ സാമ്പത്തികമായി സഹായിക്കുന്നതിനായിട്ട് ആരംഭിച്ച പി എം കിസാൻ സമ്മാന നിധി ആനുകൂല്യം വാങ്ങുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിച്ചിരിക്കേണ്ടതും ആയിട്ടുള്ള വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക .

facebookൽ കാണുന്നവർ പേജ് കൂടി ചെയ്യുക 16 കളികളിലൂടെയും 32000 രൂപ ഇതുവരെ കേന്ദ്രസർക്കാർ ഈ പദ്ധതികളിലൂടെ ഒന്ന് കർഷകർക്കും നൽകി കഴിഞ്ഞു ഇനി പതിനേഴാമത്തെ വിതരണം ചെയ്യുവാനുള്ളത് ഏപ്രിൽ മാസം ഇൻസ്റ്റാൾമെന്റ് എഴുതികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് ഏപ്രിൽ മെയ് ജൂൺ ജൂലൈ തുടങ്ങിയ ആ നാലു മാസങ്ങളാണ് ഈ ഇൻസ്റ്റാൾമെന്റ് വിതരണം ചെയ്യുവാനുള്ള ക്രമീകരണങ്ങളെ സർക്കാർ നിജയിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/fHPEw-ZlHtM

Scroll to Top