ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ പെൻഷൻ 3200 വിതരണം ചെയ്യും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഈസ്റ്റർ റംസാൻ വിഷു എന്നിവ പ്രമാണിച്ച് ക്ഷേമപെൻഷൻ കുടിശികയിൽ 4700 രൂപ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ മാസം തന്നെ പ്രഖ്യാപിച്ചിരുന്നതാണ് അതിൽ സെപ്റ്റംബർ മാസത്തിലും കുടിശ്ശികപെൻഷനായ 1600 രൂപയുടെ വിതരണം മാർച്ച് മാസത്തിൽ ഈസ്റ്ററിനു മുൻപായിട്ട് തന്നെ നടത്തിയിരുന്നു ഇനി ഏപ്രിൽ മാസത്തിൽ വിഷുവിന് മുമ്പായിട്ട് രണ്ടുമാസത്തെ .

ക്ഷേമ പെൻഷനായി 3200 വീതം വിതരണം ചെയ്യുവാനാണ് സർക്കാർ നടപടികൾ എടുത്തു കൊണ്ടിരിക്കുന്നത് ഏപ്രിൽ പെരുന്നാളും വരുന്നതിനാൽ അതിനെ ഒന്ന് രണ്ട് ദിവസം മുമ്പ് പെൻഷൻ വിതരണം ആരംഭിക്കുവാൻ ധനവകുപ്പ് ശ്രമിച്ചിരുന്നു മാത്രമല്ല വിഷുവും വരുന്ന ഏപ്രിൽ 14 ഞായറാഴ്ച ആയതിനാൽ 13 ശനിയാഴ്ചക്കുള്ളിൽ പരമാവധി പേർക്ക് പെൻഷൻ നൽകണമെങ്കിൽ ഒൻപതാം തീയതി എങ്കിലും വിതരണം തുടങ്ങണം.

ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക എത്തുന്ന 25 ലക്ഷത്തോളം ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണം രണ്ടോ മൂന്നോ ദിവസം കൊണ്ട് പൂർത്തിയാകുമെങ്കിലും 24 ലക്ഷത്തോളം വീടുകളിലേക്ക് സഹകരണ ജീവനക്കാർ വലിപ്പം ലഭിക്കുന്നവർക്കുള്ള വിതരണം പൂർത്തിയാക്കുന്നതിന് ഏകദേശം 10 ദിവസത്തോളം ആവശ്യമായിട്ട് വരും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/C6lmg4YE8Y8

Scroll to Top