ഒരു കാര്യം മനസ്സിൽ പറഞ്ഞ് ഗുരുവായൂരപ്പന് ഈ വഴിപാട് നേരുക,ആഗ്രഹം നടന്നിരിക്കും

നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീ കൃഷ്ണ ഭഗവാൻ നമ്മളുടെ സ്വന്തം ഗുരുവായൂരപ്പൻ ഒരിക്കലെങ്കിലും ഗുരുവായൂരിൽ പോയവർക്ക് അറിയാം ഭഗവാന്റെ ആ ഒരു ചൈതന്യം ഭഗവാന്റെയും ഒരു സ്നേഹവും ഇനിയും ഗുരുവായൂരിൽ പോകുവാൻ പറ്റിയില്ലെങ്കിലോ മനസ്സും മുഴുവൻ ജീവിതം അവസാനം വരെയും ഭഗവാനെ ഒന്ന് കാണണം എന്നുള്ള ആഗ്രഹമായിരിക്കും ഇതിൽ ഈ വീഡിയോ കാണുന്നവരിൽ നിന്നും.

ഗുരുവായൂരിൽ ഇന്നുവരെ പോകുവാൻ പറ്റാത്ത ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് കമന്റ് ബോക്സിൽ പറയണം ഭഗവാൻ നിങ്ങളുടെ ആഗ്രഹം നിറവേറ്റി തരട്ടെ എന്ന് ഞാനും ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിരിക്കേണ്ട ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ എല്ലാ ദുഃഖങ്ങളും മറന്ന് നമ്മുടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും മറന്നു ഭഗവാനെ കാണുന്ന ആ ഒരു മുഹൂർത്തം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top