പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളും

നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാർ പൊതുജനങ്ങൾക്കായി രാജ്യത്തെ പോസ്റ്റ് ഓഫീസുകളിൽ വഴി നടപ്പിലാക്കുന്ന ലഘു സമ്പാദ്യ പദ്ധതികളെ കുറിച്ചിട്ടാണ് ഈ വീഡിയോയിൽ പരിശോധിക്കാൻ ആയിട്ട് പോകുന്നത് ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന നിങ്ങളുടെ പണത്തിന് കേന്ദ്രസർക്കാരിന്റെ ഗ്യാരണ്ടി ഉള്ളതിനാൽ നിക്ഷേപങ്ങൾ സുരക്ഷിതമാണെന്ന് മാത്രമല്ല താരതമ്യേന പൊതുമേഖല ബാങ്കുകളെക്കാൾ ഉയർന്ന പലിശ നിരക്കാണ് പല പദ്ധതികളും .

നിക്ഷേപകർക്ക് നൽകുന്നത് ആദായ നികുതിയിൽ ലഭിക്കുന്ന പദ്ധതികളും ഏത് പ്രായത്തിലും അത് പോലെ തന്നെ ചെറിയ തുകയോ വലിയ തുകയോ ചേരാവുന്ന 9 ലഘു നിക്ഷേപ പദ്ധതികൾ ഉണ്ട് 2024 ഏപ്രിൽ മാസം മുതലുള്ള വിശുദ്ധ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ഇതുവരെ ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഒന്നാമതായി ഇത് പോസ്റ്റ് ഓഫീസിൽ ആരംഭിക്കുന്ന സേവിങ്സ് ബാങ്ക് അക്കൗണ്ടിനെയും ലഭിക്കുന്ന പലിശ നിരക്ക് എത്രയെന്ന് നമുക്ക് നോക്കാം പല പൊതുമേഖല ബാങ്കുകളിലും സേവിങ്സ് അക്കൗണ്ടുകൾക്ക് 2.7 5% വരെയാണ് പലചലിക്കുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/8zygTv0Cb8E

Scroll to Top