ഈ 3 ലക്ഷണങ്ങൾ കണ്ടാൽ ഗുരുവായൂരപ്പൻ വിളിക്കുന്നു, ഗുരുവായൂർ പോകാൻ സമയമായി

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിന്റെയും ഒരു അഭിവാജ്യ ഘടകമാണ് ഗുരുവായൂരപ്പൻ എന്ന് പറയുന്നത് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ ഭഗവാൻ ഇല്ലാതെയും ഒരു ദിവസമോ ഒരു നിമിഷമോ പോലും നമ്മുടെ ജീവിതത്തിൽ നമുക്ക് ആലോചിക്കാൻ കഴിയുകയില്ല ഇന്നത്തെ അദ്ധ്യായം ഭഗവാനെ കുറിച്ചിട്ടാണ് ഈ വീഡിയോ കാണുന്ന ശ്രീകൃഷ്ണ ഭക്തർ എല്ലാവരും തീർച്ചയായും ഒരു ഹരികൃഷ്ണൻ ഭഗവാൻ കൊണ്ടുള്ള ആഗ്രഹം സൂചകമായും ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തണം.

ഹരേ കൃഷ്ണ അപ്പോൾ ഇന്നത്തെ അദ്ധ്യായം ആരംഭിക്കുകയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് നമ്മൾ ഗുരുവായൂരിൽ ദർശനം നടത്തേണ്ട സമയത്ത് അല്ലെങ്കിൽ ഭഗവാൻ നമ്മളെ നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് നമ്മുടെ ജീവിതത്തിൽ ഭഗവാൻ ചില ലക്ഷണങ്ങൾ കാണിക്കുന്നതാണ് ചില സൂചനകൾ നമുക്കായിട്ട് ഭഗവാൻ ഇട്ടു തരുന്നതാണ് ഈ സൂചനകൾ മനസ്സിലാക്കിയും ഈ സൂചനകൾ കൃത്യമായിട്ട് അറിഞ്ഞു ആ ഒരു സമയത്ത് ഗുരുവായൂർ ദർശനം നടത്തുന്ന ഭക്ത ഭഗവാന്റെ പ്രിയപ്പെട്ടവർ ഏറ്റവും കൂടുതൽ അനുഗ്രഹം നേടിയെടുക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top